ഒരു ചിരിയില്‍ അലിയിച്ച ചുണ്ട്
ആര്‍ദ്രമാം മിഴികളില്‍ ഒരു കണ്ണിര്‍ മുത്തുമായ്
മൊഴികളില്‍ സ്‌നേഹത്തിന്‍ മൗനവും
മറയത്തു നിറഞ്ഞൊരെന്‍ ഹ്റുദയം
തെരുതെരെ വീശും കൊടുങ്കാറ്റിനുള്ളില്‍ ഞാന്‍
ഒരുമാത്രയെങ്കിലും തനിയേ
ശരിയേത് തെറ്റേതെന്നറിയാതെ ഇടയില്‍ പിടയുന്ന പ്രാണന്‍
ഇതു തന്നേയാണു ഞാന്‍
ഇതു തന്നേയാണു നീ
ഇതു തന്നെയല്ലയോ നമ്മള്‍.
Friday, July 25, 2008
Subscribe to:
Posts (Atom)