Thursday, July 24, 2008

മഴ




മഴ പെയ്യാതെ വരണ്ടൊരെന്‍ മനസ്സില്‍
കരിയാര്‍ന്നൊരന്‍ കരളില്‍
സങ്കടമൊരു കവിതയില്‍ ഒതുക്കും
ഒരു പൂ വിളിയായ്
ഒരു കോരി ചൊരിയുന്ന മഴയയ്
സുന്ദരമീ മാത്രകള്‍ പോരും.............................